മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

 



മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വില്ലജ് ഹോട്ടലിനു സമീപത്ത് രാത്രി 5.30 ഗ്രാം MDMA മയക്കു മരുന്നുമായി സർഫുദ്ദിൻ, (22) റഫീഖ് മാൻസീൽ. മൂളിഞ്ച  മഞ്ചേശ്വർ SI അൻസാറും പാർട്ടിയും അറസ്റ്റ് ചെയ്തു.പോലീസ് സംഘത്തിൽ കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ Si ബാലകൃഷ്ണൻ CK,ഓസ്റ്റിൻ തമ്പി.രാജേഷ് മാണിയാട്ട്,,ഗോകുല. എസ്., വിജയൻ, സുഭാഷ് ചന്ദ്രൻ. ഷജീഷ് എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments