എയിംസ് സമരത്തിന് പിന്തുണയുമായി ചൗക്കി നുസ്രത്ത് ക്ലബ്‌

LATEST UPDATES

6/recent/ticker-posts

എയിംസ് സമരത്തിന് പിന്തുണയുമായി ചൗക്കി നുസ്രത്ത് ക്ലബ്‌


 

കാസർകോട്: കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണമെന്നും കേന്ദ്രത്തിന് കേരളം നൽകുന്ന പ്രപ്പോസ്‍ലിൽ കാസറഗോഡ് ന്റെ പേര് ഉൾപ്പെടുത്താണമെന്നും ആവശ്യപ്പെട്ട്  എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർകോട് നടക്കുന്ന സമരത്തിന് ചൗക്കി നുസ്രത്ത്ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്‌ ഐക്യ ദാർഢ്യം അർപ്പിച്ച് സമരപ്പന്തലിൽ  എത്തി ക്ലബ്ബിന്റെ പിന്തുണ അറിയിച്ചു. കേരളത്തിൽ ആരോഗ്യ രംഗത്ത് ഒന്നും ഇല്ലാത്ത  കാസർകോടിന്  തന്നെയാണ് എയിംസ് അർഹത പ്പെട്ടത് എന്നും എത്രയും പെട്ടന്ന് കാസറഗോഡ് ന്റെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽനൽകണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments