എം.വി അബ്ദുൾ കാദർ പള്ളിപ്പുഴക്ക് യുവ ബിസിനസ് സംരംഭകനുള്ള പുരസ്കാരം സമ്മാനിച്ചു

LATEST UPDATES

6/recent/ticker-posts

എം.വി അബ്ദുൾ കാദർ പള്ളിപ്പുഴക്ക് യുവ ബിസിനസ് സംരംഭകനുള്ള പുരസ്കാരം സമ്മാനിച്ചു

 


ബേക്കൽ :ജെ.സി.ഐ ബേക്കൽ ഫോർട്ട് യുവ സംരംഭകനുള്ള പുരസ്കാരം BRDC എം.ഡി ഷിജിൻ പറമ്പത്ത് എം.വി ഗ്രൂപ്പ് ചെയർമാൻ എം.വി. അബ്ദുൾ കാദർ പള്ളിപ്പുഴക്ക് സമ്മാനിച്ചു.


ചെറുപ്രായത്തിൽ തന്നെ അബൂദാബിയിലും നാട്ടിലും സംരംഭങ്ങൾ തുടങ്ങി വിജയം കൈവരിച്ച അദ്ദേഹം അബൂദാബിയിലെ ക്രൗൺ ഡോക്കുമെന്റ് സർവ്വീസ്, ടീം വർക്ക് ടൈപ്പിംഗ് സെന്റർ, റെഡ് റോസ് അബൂദാബി, ഈവനിംഗ് സ്റ്റാർ സൂപ്പർ മാർക്കറ്റ്, അൽ സഹറ സൂപ്പർ മാർക്കറ്റ്, ബേക്കലിലെ ആപ്പിൾ റെസ്റ്റോറന്റ്, ഓക്സ് റെസിഡെൻസി, CFC ബേക്കൽ, അതിഞ്ഞാലിലെ ഷറഫ അപ്പാർട്ട്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബിസിനസ് പങ്കാളിയാണ്.


Post a Comment

0 Comments