കാഞ്ഞങ്ങാട്:അര്‍ബുധം ബാധിച്ച് ചികിത്സയിലായിരുന്നു കൂളിയങ്കാലിലെ പി.കെ താഹിര്‍ (65) അന്തരിച്ചു.
പരേതരായ മുഹമ്മദിന്റെയും ആയിശയുടേയും മകനാണ് . ഭാര്യ: ജമീല. മക്കള്‍: ജുനൈദ്, ജുമാന, ജസീല്‍.സഹോദരങ്ങള്‍: കുഞ്ഞാമദ്, ജബ്ബാര്‍, നൗഷാദ്, ഫാത്തിബി, സലാം, അഷ്‌റഫ്, നസീര്‍, നജീബ്, സമീര്‍, പരേതനായ ഷാനവാസ്. മരുമക്കള്‍: മഹമൂദ്, സമീറ.
0 Comments