പി.വി അന്‍വറിന് ജപ്തി നോട്ടീസ്

LATEST UPDATES

6/recent/ticker-posts

പി.വി അന്‍വറിന് ജപ്തി നോട്ടീസ്പി.വി അന്‍വര്‍ എം.എല്‍.എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ആക്സിസ് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച്‌ ബാങ്ക് നോട്ടീസ് നല്‍കി. ജപ്തി നടപടിയെക്കുറിച്ച്‌ ആക്‌സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്.


Post a Comment

0 Comments