സ്വര്‍ണ വിലയില്‍ കുതിപ്പ്; ഒറ്റയടിക്കു കൂടിയത് 800 രൂപ

LATEST UPDATES

6/recent/ticker-posts

സ്വര്‍ണ വിലയില്‍ കുതിപ്പ്; ഒറ്റയടിക്കു കൂടിയത് 800 രൂപ

 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാം വില നൂറു രൂപ കൂടി 4680ല്‍ എത്തി.


ഏതാനും ദിവസമായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവന്‍ വില. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.


ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.


 

Post a Comment

0 Comments