തിങ്കളാഴ്‌ച, ഫെബ്രുവരി 21, 2022

 


നീലേശ്വരം: കോട്ടപ്പുറത്തെ കെ പി കുഞ്ഞാമിന (80) നിര്യാതയായി. മാഹി സ്വദേശി പരേതനായ അബ്ദുല്ലയുടെ ഭാര്യയാണ്. മക്കൾ, ഷാഹി, ഖദീജ. ജാമാതാക്കൾ മാഹിൻ, സമീന.

ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കോട്ടപ്പുറം ഇടത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ