ഇതെങ്കിലും വിശ്വസിക്കാം... കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 7ന്

LATEST UPDATES

6/recent/ticker-posts

ഇതെങ്കിലും വിശ്വസിക്കാം... കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 7ന്

കാഞ്ഞങ്ങാട്:കോട്ടച്ചേരി റയിൽവേ മേൽപാലം ഉദ്ഘാടനം മാർച്ച് 7 ന് രാവിലെ 10 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും കഴിഞ്ഞയാഴ്ച ഉദ്ഘാടനം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും മാറ്റി. പ്രതിഷേധം ശക്തമായിരിക്കെയാണ് ഇന്ന് പുതിയ ഉദ്ഘാടന തിയ്യതി പ്രഖ്യാപിച്ചത്.കാഞ്ഞങ്ങാടിന്റെയും തീരദേശ മേഖലയുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്
 

Post a Comment

0 Comments