തൃക്കരിപ്പൂരിൽ തുണിക്കടയിൽ തീപിടുത്തം

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂരിൽ തുണിക്കടയിൽ തീപിടുത്തം

 


തൃക്കരിപ്പൂർ:തൃക്കരിപ്പൂരിൽ  തുണിക്കടയിൽ  തീപിടുത്തം.ബസ് സ്റ്റാൻ്റിന് സമീപത്തെ ഖാദി ഇന്ത്യ വില്പനശാലയിൽ ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ്  തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രഥമികനിഗമനം. നടക്കാവിൽ നിന്നും അഗ്നി രക്ഷാസേന എത്തി തീയണച്ചതിനാൽ സമീപകടകളിലേക്ക് തീ പടരുന്നത് ഒഴിവായി.എം  സതീശൻ്റെ  ഉടമസ്ഥതയിലുള്ളതാണ് ഖാദി ഇന്ത്യ വിൽപന കേന്ദ്രം. ഏകദേശം പത്തു ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.


Post a Comment

0 Comments