കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട, ദമ്പതികൾ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട, ദമ്പതികൾ കസ്റ്റഡിയിൽ


 കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. കോയ്യോട് സ്വദേശികളായ ദമ്പതികളാണ് ഒരു കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി അറസ്റ്റിലായത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് കണ്ണൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.


 രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.കോയ്യോട് സ്വദേശി ചാലിൽ ടി.വി. അഫ്സൽ, ഇയാളുടെ ഭാര്യ കാപ്പാട് സ്വദേശിനി  ടി.സി.ബൽക്കിസ് എന്നിവരുമാണ് കസ്റ്റഡിയിൽ ഉള്ളത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments