പെരിയ ബസാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിയിൽ വൈദ്യുതി മുടങ്ങും

LATEST UPDATES

6/recent/ticker-posts

പെരിയ ബസാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിയിൽ വൈദ്യുതി മുടങ്ങും

 



220 കെ വി ടവർ ലൈൻ കമ്പി വലിക്കുന്നതിനാൽ പെരിയ ബസാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  പെരിയ ബസാർ, പുക്കളം,പെരിയ, ആലക്കോട്,കുണിയ

എന്നീ സ്ഥലങ്ങളിലെ കുറച്ച് ഭാഗങ്ങളിൽ നാളെ ( 19.03.22 ) മുതൽ  ഒരാഴ്ച വരെ രാവിലെ 8 മണി മുതൽ 5 മണി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

Post a Comment

0 Comments