ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചുവീണ് 18 കാരന് പരിക്ക്

LATEST UPDATES

6/recent/ticker-posts

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചുവീണ് 18 കാരന് പരിക്ക്

 


കാഞ്ഞങ്ങാട്: ബസിൽ നിന്ന് തെറിച്ചുവീണ് 18 കാരന് സാരമായി പരിക്കേറ്റു. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ സുബൈറിൻ്റെ  മകൻ സഹീറിനാണ് പരിക്ക്. കഴിഞ്ഞദിവസം കമ്പല്ലൂർ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. ബസിൻ്റെ അമിതവേഗതയിലുള്ള ഓട്ടത്തെ തുടർന്നാണ് റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പരാതി.  സ്വകാര്യബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. മാതാവ് താഹിറ യുടെ പരാതിയിലാണ് കേസ്. താടിക്കും തലക്കുമാണ് പരക്ക്

Post a Comment

0 Comments