പാർക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

പാർക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

 


പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്. റിജേഷിനെ കുത്തിയ പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments