കാഞ്ഞങ്ങാട് നഗരത്തില്‍ കുറഞ്ഞ ചെലവില്‍ പഞ്ചനക്ഷത്ര താമസസൗകര്യവുമായി ബിഗ്മാള്‍ റസിഡന്‍സി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തില്‍ കുറഞ്ഞ ചെലവില്‍ പഞ്ചനക്ഷത്ര താമസസൗകര്യവുമായി ബിഗ്മാള്‍ റസിഡന്‍സി

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള താമസസൗകര്യമൊരുക്കി ബിഗ്മാള്‍ റസിഡന്‍സി പ്രവര്‍ത്തനമാരംഭിച്ചു. വടക്കേ മലബാറിലെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ കോംപ്ലക്സായി അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച ബിഗ്്മാള്‍ ബില്‍ഡിംഗിലാണ് കുറഞ്ഞ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഫ്ളാറ്റുകള്‍ ദിവസവാടകയ്ക്കു നല്‍കുന്നത്.


കല്യാണാവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും കുടുംബസമേതമെത്തുന്നവര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്കും അനുയോജ്യമായ പല റേഞ്ചുകളിലുള്ള ഫ്ളാറ്റുകളും ഡബിള്‍ റൂമുകളും ഇവിടെ ലഭ്യമാണ്. ബുക്കിംഗിനും താമസത്തിനും ബന്ധപ്പെടേണ്ട നമ്പര്‍: 0467 2080870. 9746312997, 7012036870, 9447817000, 9847305670

Post a Comment

0 Comments