യുഎഇയിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ല

LATEST UPDATES

6/recent/ticker-posts

യുഎഇയിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ല



യുഎഇയിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് വ്യക്തമാക്കി അധികൃതർ. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതന സുരക്ഷാ പദ്ധതി വഴിയാണ് ശമ്പളം വിതരണം ചെയ്യേണ്ടത്. ഇതനുസരിച്ച് ഓരോ മാസവും മൂന്നാം തീയതിക്ക് മുൻപ് തൊഴിലാളികളുടെ അക്കൗണ്ടുകളിൽ ശമ്പളമെത്തണം. 10–ാം തീയതി കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ലെങ്കിൽ കമ്പനികൾക്കു നോട്ടിസ് അയ്ക്കും. എന്നാൽ 17 ദിവസം കഴിഞ്ഞിട്ടും ശമ്പളം നൽകാത്ത കമ്പനികൾക്ക് പുതിയ തൊഴിൽ വിസ നൽകില്ലെന്നു മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.


Post a Comment

0 Comments