നടൻ ഗിന്നസ് പക്രുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു

നടൻ ഗിന്നസ് പക്രുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു

 


നടൻ ഗിന്നസ് പക്രുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവല്ല ബൈപാസില്‍ ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല.ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. താരം സീറ്റ് ബെൽറ്റ് ഇട്ടിരുന്നതുകൊണ്ട് താരവും പരുക്ക് പറ്റാതെ രക്ഷപ്പെട്ടുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Post a Comment

0 Comments