എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ്, കേരള മുസ്ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ്, കേരള മുസ്ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

  


കാഞ്ഞങ്ങാട്: എസ് വൈ എസ് സാന്ത്വനം  സൗത്ത് ചിത്താരി യൂണിറ്റ്, കേരള മുസ്ലിം ജമാഅത്ത് റമളാൻ  റിലീഫിന്റെ ഭാഗമായി പെരുന്നാൾ   കിറ്റ് വിതരണം ചെയ്തു. അജാനൂർ പഞ്ചായത്ത് മെമ്പർ, ഇർഷാദ് സി കെ ,എസ് വൈ എസ് പ്രസിഡണ്ട് അബ്ദുൾ അസീസിന് ,കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള സ അദി, പ്രാർത്ഥന നടത്തി. അബ്ദുൾ ഖാദർ ചേറ്റുകുണ്ട്,  ത്വയ്യിബ് കുളി കാട്    ,  ഷാഫി മുബാറക്, നബീൽ ബടക്കാൻ, അമീൻ മാട്ടുമ്മൽ, ഷഫീഖ് പ്രസ്സ്, ജുനൈദ് സി.എച്ച്, സിറാജ് കപ്പണകാൽ അബ്ദുല്ല സി എച് അബ്ദുല്ല ഹനീഫ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments