മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 



കോഴിക്കോട് രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

Post a Comment

0 Comments