മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി പി എം പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ