മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ചിത്താരിയിലെ അപകട സ്ഥലത്ത് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

LATEST UPDATES

6/recent/ticker-posts

മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ചിത്താരിയിലെ അപകട സ്ഥലത്ത് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

 


ചിത്താരി: കഴിഞ്ഞയാഴ്ച  മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചിത്താരി സംസ്ഥാന പാത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചു.  പെട്രോൾ പമ്പിനടുത്തുള്ള റോഡും മതിലും പരിശോധിച്ചു.

 കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ.പി.ഷൈൻ, എം വി ഐ പ്രജിത്, പി ഡബ്ള്യു ഡി, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ്പരിശോധന നടത്തിയത്.

Post a Comment

0 Comments