വെള്ളിയാഴ്‌ച, മേയ് 27, 2022


വിദ്വേഷ പ്രസം​ഗത്തിൽ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. വിദ്വേഷ പ്രസം​ഗം നടത്തരുതെന്ന ഉപാധിയോടെയാണ് ജോർജിന്റെ ജാമ്യം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ