ഞായറാഴ്‌ച, ജൂൺ 05, 2022

 

കാഞ്ഞങ്ങാട് : കല്ലൂരാവി മുറിയനാവിയിലെ അശോകനെ (52)ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
സൗത്ത് സ്ക്കൂളിന് പിറക് വശം മുറിയനാവി നടപ്പാതക്ക് സമീപത്ത് ഇന്ന് വൈകീട്ടാണ് മൃതദേഹം കാണപ്പെട്ടത്.
ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ