സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് വാർഷികാഘോഷം; സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഫണ്ട് സമാഹരണം

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് വാർഷികാഘോഷം; സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഫണ്ട് സമാഹരണം

 


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് പതിനേഴാം വർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഫണ്ട് സമാഹരണം ക്ലബ്ബ് രക്ഷാധികാരിയും മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷററുമായ സി.എം ഖാദർ ഹാജി സാഹിബ് വാർഡ് മെമ്പർ സി.കെ ഇർഷാദിൻ  കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബഷീർ ചിത്താരി, ജംഷീദ്‌ കുന്നുമ്മൽ,ഉമ്പായി കൂളിക്കാട്, ജുനൈദ് ചാപ്പയിൽ,ഖാലിദ് കുന്നുമ്മൽ, കബീർ, മർസൂക്ക് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments