LATEST UPDATES

6/recent/ticker-posts

ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലെ ഓർത്തോ സർജന്റെ സേവനം കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ

 


കാഞ്ഞങ്ങാട്: ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലെ പ്രശസ്ത എല്ലു രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വിമൽ നായർ DNB(Ortho) മൻസൂർ ഹോസ്പിറ്റൽ എല്ലു രോഗ ചികിത്സാ വിഭാഗത്തിൽ ചാർജെടുത്തിരിക്കുന്നു.


അപകടങ്ങളിലും മറ്റു കാരണങ്ങൾ കൊണ്ടും എല്ലുകൾക്കുണ്ടാവുന്ന ഒടിവുകൾ, തുടർച്ചയായുള്ള നടു വേദന, സന്ധി വേദന തുടങ്ങി എല്ലു സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വിദഗ്‌ധ ചികിത്സ ലഭ്യമാണ്.


Post a Comment

0 Comments