സൗത്ത് ചിത്താരിയിലെ മീത്തൽ കുഞ്ഞാമിന ഹജ്ജുമ്മ നിര്യാതയായി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിലെ മീത്തൽ കുഞ്ഞാമിന ഹജ്ജുമ്മ നിര്യാതയായി


ചിത്താരി : സൗത്ത്  ചിത്താരി കൂളിക്കാട് മീത്തൽ ഹൗസിലെ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ മീത്തൽ കുഞ്ഞാമിന ഹജ്ജുമ്മ (101) നിര്യാതയായി.മക്കൾ : അബ്ദുൽ റഹിമാൻ,മുഹമ്മദ്‌,അഹമ്മദ്,അബ്ദുള്ള,ദൈനബി,ഫാത്തിമ,മരുമക്കൾ മൂസ പൂച്ചക്കാട്,ആസിയ,റംല,സാജിത, പരേതനായ മാണിക്കോത്ത് ഹസൈനാൻ

Post a Comment

0 Comments