പുഞ്ചാവി നൂറുൽ ഉലമ സുന്നീസെൻറർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം നിർവ്വഹിക്കും; 111 അംഗ സ്വാഗത സംഘം രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

പുഞ്ചാവി നൂറുൽ ഉലമ സുന്നീസെൻറർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം നിർവ്വഹിക്കും; 111 അംഗ സ്വാഗത സംഘം രൂപീകരിച്ചു



പുഞ്ചാവി : കേരള മുസ് ലിം ജമാഅത്ത്,SYS,SSF പുഞ്ചാവി യൂണിറ്റിൻെറ ആസ്ഥാന മന്ദിരമായ നൂറുൽ ഉലമ സുന്നീസെൻറർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി തോട്ടുംപുറം മുഹമ്മദ് ഹാജി ചെയർമാനായും ടി.മുഹമ്മദ് കുഞ്ഞി ഹാജി ജനറൽ കൺവീനറായും അബ്ദുൽ ഖാദിർ സഖാഫി ട്രഷററായും 111 അംഗ സ്വാഗത സംഘം നിലവിൽ വന്നു.

Post a Comment

0 Comments