വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങും

LATEST UPDATES

6/recent/ticker-posts

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങും

 


കാസർകോട്: വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 26 ഞായറാഴ്ച - രാവിലെ 8 മുതല്‍ മുതല്‍ 11 വരെ വിദ്യാനഗര്‍, കാസറഗോഡ് ടൗണ്‍, അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി തടസ്സം ഉണ്ടായിരിക്കും.

Post a Comment

0 Comments