സംസ്ഥാനത്ത് കൊവിഡ് കേസുകൾ മൂവായിരം കടന്നു

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് കൊവിഡ് കേസുകൾ മൂവായിരം കടന്നു

 



തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു. ഇന്ന് 3488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് രോഗികള്‍ മൂവായിരം കടക്കുന്നത്. മൂന്ന് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍. എറണാകുളം ജില്ലയില്‍ 987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Post a Comment

0 Comments