ഞായറാഴ്ച രാവിലെ വൈദ്യുതി മുടങ്ങും

LATEST UPDATES

6/recent/ticker-posts

ഞായറാഴ്ച രാവിലെ വൈദ്യുതി മുടങ്ങും
വിദ്യാനഗർ 110 കെ.വി. സബ് സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂലൈ 03 ഞായറാഴ്ച - രാവിലെ 8  മുതൽ 11  വരെ വിദ്യാനഗർ, കാസർകോട് ടൗൺ, അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെർള, എന്നീ സബ്സ്റ്റേഷനുകളിൽ നിന്നുള്ള 11 കെ.വി. ഫീഡറുകളിൽ വൈദ്യുതി തടസ്സം ഉണ്ടായിരിക്കും. 

Post a Comment

0 Comments