കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ആയി പി ബാലകൃഷ്ണന്‍ നായരെ നിയമിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ കാസര്‍കോട് എസ്.എസ് ബി ഡി.വൈ.എസ്.പിയായി മാറ്റി നിയമിച്ചു. എസ്.എസ്.ബി ഡി.വൈ.എസ്.പി വി.വി. മനോജ് ആണ് പുതിയ കാസര്‍കോട് ഡി.വൈ.എസ്.പി

0 Comments