ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണി; 19കാരൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണി; 19കാരൻ അറസ്റ്റിൽ

 


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണിയെന്നു കണ്ടെത്തി. വീട്ടുകാർ നൽകിയ പരാതിയിൽ 19 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇടുക്കി നെടുങ്കണ്ടത്ത്  ഉടുമ്പൻചോല സ്റ്റേഷൻ പരിധിയിലാണു സംഭവം. പെൺകുട്ടിയുടെ കുടുംബം കൊടുത്ത പരാതിയിൽ എസ്എച്ച്ഒ ഫിലിപ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments