കാഞ്ഞങ്ങാട് കുശാൽ നഗറിൽ മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസുകാരി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് കുശാൽ നഗറിൽ മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസുകാരി മരിച്ചു

 


കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസുകാരി മരിച്ചു. കുശാൽനഗറിൽ താമസിക്കുന്ന പാലക്കുന്ന് സ്വദേശി ഗഫൂറിൻ്റെ മകൾ ഫാത്തിമത്ത് ഫിദ മംഗലാപുരം ആശുപത്രിയിൽ മരിച്ചത്. ഹൊസ്ദുർഗ് എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Post a Comment

0 Comments