സൗത്ത് ചിത്താരി ബി ടി ഐ സി കോളേജ് ഇൻസ്റ്റാഗ്രാം പേജ് പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ബി ടി ഐ സി കോളേജ് ഇൻസ്റ്റാഗ്രാം പേജ് പ്രകാശനം ചെയ്തുകാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബി ടി ഐ സി കോളേജിന്റെ  ഇൻസ്റ്റാഗ്രാം പേജ് പ്രകാശനം ചെയ്തു. ബി ടി ഐ സി കോളേജ് യു എ കമ്മിറ്റി പ്രതിനിധി ഹാരിസ് സി പി പ്രകാശന കർമ്മം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ആസിഫ് ദാരിമി,  ഹബീബ് കൂളിക്കാട്, ബക്കർ ഖാജ, ജംഷീദ് കുന്നുമ്മൽ, അൻവർ ഹസ്സൻ, ഉസാമത്ത് എം.എസ്, റാഷിദ്‌ സി കെ, ഫായിദ് സി.കെ, ഹസ്സൻ സി.കെ, അബ്ദുറഹ്മാൻ കണ്ടത്തിൽ, ബഷീർ ചിത്താരി, ഷാഫി പി.വി, ബഷീർ മാട്ടുമ്മൽ, ഉസാമ മുബാറക്ക്, കെ.യു ദാവൂദ് ഹാജി, റസാഖ് ഫൈസി, സി.കെ ഇർഷാദ്, മുഹമ്മദ്‌ കുഞ്ഞി എം.കെ, നാസർ പി.സി, ഹാറൂൺ ചിത്താരി , ഉദൈഫ് എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments