കാഞ്ഞങ്ങാട്: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം മുസ്‌ലീം ലീഗ് ടൗണ്‍ ഓഫീസ് ആറങ്ങാടി ശിലാസ്ഥാപനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഓഫീസ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്ല ആറങ്ങാടി ആമുഖ പ്രഭാഷണം നടത്തി. ടി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.കെ.മുഹമ്മദ് കുഞ്ഞി, എം.പി.ജാഫര്‍, അഡ്വ: എന്‍.എ.ഖാലിദ്, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എ.പി.ഉമ്മര്‍, സി.കെ.റഹ്മത്തുള്ള, കെ.കെ.ജാഫര്‍, റമീസ് ആറങ്ങാടി, ടി.മുഹമ്മദ് കുഞ്ഞി, ടി.കെ.സുമയ്യ, എം.കെ.അബ്ദുള്‍ റഹ്മാന്‍, കെ കെ ശിഹാബ്, കെ.എച്ച്.ഷംസുദ്ധീന്‍, ഇബ്രാഹിം കുട്ടി, അലി അപ്പാട്ട്, എം കെ അഷറഫ്, എ.പി.ഉമ്മര്‍, എം.കെ.ലത്തീഫ് ,ഇ.കെ.അബ്ദുറഹ്മാന്‍, മുഹമ്മദ് കുഞ്ഞി, ഹാഷിം കക്കാട്ട്, ബി കെ ഫൈസല്‍, റിയാസ് ഇ കെ ,എം സൈനുദ്ധീന്‍, നൗഫല്‍ ബാഖവി, ഹാഷിം ആറങ്ങാടി, ടി. അന്തുമാന്‍, ടി.കെ.ഇബ്രാഹിം, ടി.ഖാദര്‍ ,സി ഫൈസല്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments