ചേറ്റുകുണ്ടിൽ വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചു

LATEST UPDATES

6/recent/ticker-posts

ചേറ്റുകുണ്ടിൽ വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചു

 



ചിത്താരി :ചേറ്റുകുണ്ടിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ചേറ്റുകുണ്ട് കടപ്പുറത്തെ ഇബ്രാഹീമാണ് 55 മരിച്ചത്. നടന്ന് പോകവെ ചേറ്റുകുണ്ടിൽ വെച്ച് കാറിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.

Post a Comment

0 Comments