കാഞ്ഞങ്ങാട്: ബേക്കൽ ഹദ്ദാദ് നഗറിൽ ഭർതൃമതിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നുച്ചയോടെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുദുൾ റഹ്മാൻ്റെ ഭാര്യ ഷമീമ 36 യാണ് മരിച്ചത്. മാനസിക വിഷമത്തിൽ ജിവനൊടുക്കിയതാണെന്ന് പറയുന്നു. ബേക്കൽ പോലീസ് സ്ഥലത്തെത്തി.
0 Comments