കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലാമിപ്പള്ളിയിലെ വിനോദ് കുമാറിന്റെ മകൾ നന്ദുവാണ് (21) തൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാർ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി. കെ.എസ്.മിനിയാണ് മാതാവ്
0 Comments