വിദ്യാർത്ഥിക്ക് സ്‍കൂളില്‍ തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കൻഡറി സ്‍കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്കൂൾ വരാന്തയിൽ വെച്ചാണ് കടിയേറ്റത്. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments