എൻ വൈ എൽ യൂത്ത് മീറ്റ് ബ്രോഷർ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

എൻ വൈ എൽ യൂത്ത് മീറ്റ് ബ്രോഷർ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു

 



കാസർഗോഡ് : ഡിസംബർ 28, 29, 30 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണ ഭാഗമായി നാഷണൽ യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ബ്രോഷർ പ്രകാശനം  തുറമുഖം വകുപ്പ് മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റുമായ അഹമ്മദ് ദേവർ കോവിൽ യുവ വ്യവസായ പ്രമുഖൻ ഫയാസ് ഉപ്പളയ്ക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു .

        എൻ വൈ എൽ ജില്ലാ പ്രസിഡൻ്റ് ഹനീഫ് പി എച്ച് ,ജില്ലാ ജനറൽ സെക്രട്ടറി ശാഹിദ് സി എൽ ,ട്രഷറർ സാദിഖ് കടപ്പുറം ,വൈസ് പ്രസിഡൻ്റ് ഇ എൽ നാസിർ    സെക്രട്ടറി സിദ്ധീഖ് ചെങ്കള ,സുഹൈൽ തിരുത്തി മറ്റു ഐ.എൻ.എൽ ,എൻ.എൽ. യു നേതാക്കളും പങ്കെടുത്തു

Post a Comment

0 Comments