അജാനൂർ ഇഖ്ബാൽ നഗറിൽ കർട്ടൻ ഷോപ്പ് അടിച്ചു തകർത്തു

അജാനൂർ ഇഖ്ബാൽ നഗറിൽ കർട്ടൻ ഷോപ്പ് അടിച്ചു തകർത്തു



കാഞ്ഞങ്ങാട്: കർട്ടൻ ഷോപ്പ് അടിച്ചു തകർത്തു. അജാനൂർ ഇഖ്ബാൽ റോഡിൽ സ്കൂളിന് സമീപം  പ്രവർത്തിക്കുന്ന അലിഫ് കർട്ടൻ ഷോപ്പാണ്അടിച്ച് തകർത്തത്. ഇന്നലെ രാത്രി 8മണിക്ക് ഉടമ അബ്ദുൽ ബാസിത് കട അടച്ചു പോയതായിരുന്നു. രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് കടയുടെ ഗ്ലാസ് അടിച്ചു തകർക്കുകയും മറ്റ് നാശനഷ്ടമുണ്ടാക്കിയതായി കാണപ്പെട്ടത്. കർട്ടൻ അസോസിയേഷൻ ഭാരവാഹികൾ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.

Post a Comment

0 Comments