കാഞ്ഞങ്ങാട്: ഒരു നാടിന്റെ സ്വപ്നമായ മുട്ടുന്തല റോഡ് മെമ്പർ ഇബ്രാഹിം ആവിക്കലിന്റെ അദ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഉദ്ഘാടനം നിർവഹിച്ചു,ആറാം വാർഡ് വാർഡ് മെമ്പർ ബാലകൃഷ്ണൻ, റഹ്മാൻ മുട്ടുന്തല, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുള്ള മീലാദ്, നൗഫൽ വൈറ്റ് മഗ്, മജീദ് ഇലക്ട്രിക്,ബദറു സൺലൈറ്റ്,ഹബീബ് മാങ്കൂൽ, അഹ്‌മദ് കോളിച്ചാൽ, ഹാഷിം മാഷാജി വടുവൻകുഞ്,നദീർ കൊത്തിക്കാൽ, ഉസ്മാൻ ബിഎം, അബ്ബാസ് കൊത്തിക്കാൽ, ലത്തീഫ് റഹ്മത്ത്, ഷബീർ, ഹുസൈൻ കൊത്തിക്കാൽ,ഫൈസൽ മുഹമ്മദ്, മുഹമ്മദ് വെള്ളിക്കൊത്ത്, ആരിഫ് അഷ്‌റഫ്, മുഹമ്മദ് കെപി തുടങ്ങിയവർ സന്നിഹിതരായിരുന്നു,
0 Comments