തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു



കണ്ണൂരിൽ തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.


Post a Comment

0 Comments