മെട്രോ കപ്പ്: സ്‌റ്റേഡിയം കാല്‍നാട്ടല്‍ ഇന്ന്

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ്: സ്‌റ്റേഡിയം കാല്‍നാട്ടല്‍ ഇന്ന്

 പാലക്കുന്ന്: ജനുവരി 15 മുതല്‍ പാലക്കുന്ന് ഡ്യൂണ്‍സ് സ്റ്റേഡിയത്തില്‍ ഹസീന ചിത്താരി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ചുക്കാന്‍ പിടിക്കുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ട്രോഫി അഖിലേന്ത്യാ ഫ്‌ലഡ്‌ലൈറ്റ് സെവന്‍സ് ഫുട്ബാള്‍ മത്സരത്തിന്റെ കാല്‍നാട്ടല്‍ ചടങ്ങ് ഇന്ന് (ചൊവ്വ) നടക്കും.  വൈകുന്നേരം നാലു സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പാലക്കുന്നു സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.

Post a Comment

0 Comments