ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി ചെറിയൻമാക്കൻ ഫൈസലിനെ (52) ആണ് അറസ്റ്റ് ചെയ്തത്.
പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകൻ മോശമായി പെരുമാറിയത്. വിദ്യാർത്ഥിനികൾ സ്കൂൾ കൗൺസിലറോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
0 Comments