മഡിയനിലെ മുഹമ്മദ് മരണപ്പെട്ടു; കബറടക്കം ഇന്ന് ളുഹർ നിസ്കാരാന്തരം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

LATEST UPDATES

6/recent/ticker-posts

മഡിയനിലെ മുഹമ്മദ് മരണപ്പെട്ടു; കബറടക്കം ഇന്ന് ളുഹർ നിസ്കാരാന്തരം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

 


മാണിക്കോത്ത് : മഡിയൻ കുന്നിൽ താമസിക്കുന്ന മുഹമ്മദ്  (72 )മരണപ്പെട്ടു. ഖബറടക്കം ഇന്ന്  ളുഹർ നിസ്കാരത്തോട് കൂടി മാണിക്കോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും. 

ഭാര്യ പരേതയായ മറിയം. 

മക്കൾ ; നൂറുദ്ദീൻ, അസി , അലി മാണിക്കോത്ത് (കുവൈത്ത് കെ എം സി സി) , ഖൈറുന്നിസ.


Post a Comment

0 Comments