കാഞ്ഞങ്ങാട് നഗരത്തിൽ അപകട ഭീഷണിയായി സീബ്രാലൈനിലെ യു ടേൺ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ അപകട ഭീഷണിയായി സീബ്രാലൈനിലെ യു ടേൺ



കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കാ​നു​ള്ള യു ​ടേ​ൺ സ്ഥാ​പി​ച്ച​തി​നെ​തി​രെ പ​രാ​തി. സീ​ബ്ര​ാലൈ​നി​ൽ പ​ഴ​യ കൈ​ലാ​സ് തി​യ​റ്റ​റി​ന് സ​മീ​പ​ത്താ​ണ് ത​ല​തി​രി​ഞ്ഞ ട്രാ​ഫി​ക് സം​വി​ധാ​ന​മു​ണ്ടാ​ക്കി​യ​ത്. കെ.​എ​സ്.​ടി.​പി റോ​ഡ് വ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ റോ​ഡി​നെ വേ​ലി​കെ​ട്ടി ര​ണ്ടാ​യി മു​റി​ച്ചി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നും ടി.​ബി റോ​ഡി​നു​മി​ട​യി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ ക​ട്ടി​ങ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​രാ​തി ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് കൈ​ലാ​സി​ന് സ​മീ​പ​ത്ത് യു ​ടേ​ൺ ഉ​ണ്ടാ​ക്കി​യ​ത്. സീ​ബ്രാലൈ​നി​ൽ ത​ന്നെ യൂ ​ടേ​ൺ ഉ​ണ്ടാ​ക്കി​യെ​ന്ന​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്.


ദു​ർ​ഗ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തു​വ​ഴി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ഈ​സ​മ​യ​ത്ത് ചെ​റു​വാ​ഹ​ന​ങ്ങ​ളും യു ​ടേ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ പ​ല​രും ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത്. യു ​ടേ​ണി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ അം​ബു​ജാ​ക്ഷ​ൻ ആ​ലാ​മി​പ​ള്ളി ജി​ല്ല ക​ല​ക്ട​ർ, ആ​ർ.​ടി.​ഒ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Post a Comment

0 Comments