കാഞ്ഞങ്ങാട് റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽകാഞ്ഞങ്ങാട്: റിട്ട. എക്സൈസ് ഉദ്യോ ഗസ്ഥൻ കിടപ്പുമുറിയിൽ തൂങ്ങി മരി ച്ചനിലയിൽ .  കാഞ്ഞങ്ങാട് കുന്നുമ്മലിലെ പ്രഭാകരൻ (84) ആണ് മരിച്ചത്. ഇന്ന് രാവി ലെ എഴുന്നേൽക്കുന്നത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ കിടപ്പുമുറിയിൽ  നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: രാധ. മക്കൾ: സന്തോഷ് (സിവിൽ എ ഞ്ചിനീയർ), സ്മിത (ഗൾഫ്). മരുമകൻ: സുധാകരൻ (ഗൾ ഫ്). സഹോദരങ്ങൾ: വിജയകുമാർ, രാമചന്ദ്രൻ (ഇരുവരും ഓട്ടോ ഡ്രൈവർമാർ), നാരായണി, രാധ, പരേതരായ കെ.ഗോ പാലൻ (റിട്ട. താസിൽദാർ), സത്യവതി, ശാന്ത.


Post a Comment

0 Comments