യുഎഇ അതിഞ്ഞാൽ പ്രവാസി ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

യുഎഇ അതിഞ്ഞാൽ പ്രവാസി ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

 



അബുദാബി :  മെയ് 28 ന്  ഞായറാഴ്ച്ച ദുബായിലുള്ള വിമൻസ് അക്കാദമിക് സെന്ററിൽ വെച്ച്  യുഎഇ യിലുള്ള അതിഞ്ഞാൽ പ്രവാസികളുടെ ഒത്തുചേരൽ 'അതിഞ്ഞാൽ  പ്രവാസി ഫെസ്റ്റ്'   നടക്കുകയാണ്.  പ്രസ്തുത പരിപാടിയുടെ ലോഗോ പ്രകാശനം റിയാസ് അസ്‌ലം യുവ വ്യവസായി സ്പീഡ് കമ്പ്യൂട്ടർ എം ഡി മൊയ്‌ദു മഠത്തിലിന്  കൈമാറി പ്രകാശനം ചെയ്തു . ചടങ്ങിൽ അതിഞ്ഞാൽ പ്രവാസി ഫെസ്റ്റ് ചെയർമാൻ ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു . ചീഫ് കോർഡിനേറ്റർ പി എം ഫാറൂഖ് , വൈസ് ചെയർമാൻ ഖാലിദ് മണ്ടിയൻ , ഹസീബ് സി കെ , ഷെരീഫ് കെ വി , മുഹമ്മദ് കുഞ്ഞി കല്ലായി , മുനീർ ബഡ്‌ക്കോറം , മുഹമ്മദ് കുഞ്ഞി കല്ലായി , നൗഫൽ ബി കെ തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ നബീൽ അഹ്മദ് സ്വാഗതവും ശിഹാബ് പാരീസ് നന്ദിയും പറഞ്ഞു 

Post a Comment

0 Comments