ഭാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഭർത്താവിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഭാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഭർത്താവിനെതിരെ കേസ്


 


രാജ പുരം :ഭാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഭർത്താവിനെതിരെ കേസ്. പാണത്തൂർ പരിയാരം സ്വദേശിനിയായ 42 കാരിയുടെ പരാതിയിൽ പരിയാരം സ്വദേശിയായ ഭർത്താവിന്റെ പേരിലാണ് രാജപുരം പൊലീസ് കേസെടുത്തത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കഴിയുന്ന 53 കാരൻ യുവതിയെ അപമാനിക്കുന്ന രീതിയിൽ ഫേസ് ബുക്കിൽ മെസേജുകൾ പോസ്റ്റ് ചെയ്തെന്നാണ് കേസ്.

Post a Comment

0 Comments