മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു

LATEST UPDATES

6/recent/ticker-posts

മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു

 

അജാനൂർ : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിലേക്ക് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ ശംസുദ്ധീൻ സ്പീഡ് മാണിക്കോത്ത് സ്പോൺസർ ചെയ്ത കമ്പ്യൂട്ടർ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി സ്വിച്ച് ഓൺ ചെയ്തു. മാണിക്കോത്ത് മുസ്ലിം ലീഗ് മഹാസമ്മേളത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി,വൺഫോർ അബ്ദുൽ റഹിമാൻ,അഡ്വ ഖാലിദ്,കെ.ഇ.എ.ബക്കർ,ബഷീർ വെള്ളിക്കോത്ത്,കെ.കെ.ബദറുദീൻ,സി.കെ.റഹ്മത്തുള്ള,ടി.ഡി.കബീർ,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്‌, ബഷീർ ചിത്താരി,ഹസൈനാർ മുക്കൂട്,ഖാലിദ് അറബിക്കാടത്ത്,കെ.എം.മുഹമ്മദ്‌ കുഞ്ഞി,മാണിക്കോത്ത് അബൂബക്കർ,ആസിഫ് ബദർ നഗർ,ഇസ്മായീൽ മാണിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments